കിഴക്കുംകര മണലിലെ പത്മാവതി അന്തരിച്ചു

കാഞ്ഞങ്ങാട് കിഴക്കുംകര മണലിലെ പത്മാവതി (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.
മക്കള്‍ : ഓമന, ബേബി, വിനു. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (കാങ്കോല്‍), നാരായണന്‍ (കോറോം ),
സ്മിത (വെള്ളുര്‍).

 

error: Content is protected !!