റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ കൊടവലത്തെ സി. കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

കോട്ടപ്പാറ : മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ കൊടവലം ഇല്ലത്തും കടവിലെ ചെരക്കര കുഞ്ഞിക്കണ്ണന്‍ നായര്‍ (79) അന്തരിച്ചു . അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷംശേഷംവന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ:മുല്ലച്ചേരി ഗൗരിയമ്മ. മക്കള്‍ :മനോജ് കുമാര്‍, സുരേഷ് ബാബു, മണികണ്ഠന്‍, ഷീജ
മരുമക്കള്‍; വി.വേണുഗോപാല്‍ (പുങ്ങംചാല്‍), സവിത . സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു നായര്‍, നാരായണന്‍ നായര്‍,കേളുനായര്‍.

 

error: Content is protected !!