പുല്ലൂര്‍ : തട്ടുമ്മല്‍ സ്വദേശിയായ യുവാവ് ബഹറിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുട്ടില്‍ വീട്ടിലെ രഘു (42) വാണ് മരിച്ചത്. പരേതരായ നാരായണന്‍- ജാനകി എന്നിവരുടെ മകനാണ്. ഭാര്യ:യശസ്വിനി .മകള്‍: വംശി .
സഹോദരങ്ങള്‍: രവി ,മനോജ്, രമ.