ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു; നെല്ലിത്തറ മണ്ണട്ടയിലെ വി.കാര്‍ത്യായണിയാണ് മരിച്ചത്

മാവുങ്കാല്‍:ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.
നെല്ലിത്തറ മണ്ണട്ടയിലെ വി.കാര്‍ത്യായണി(57)യാണ്  ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടില്‍ കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജാനകി. പിതാവ് പരേതനായ
വി മുത്തു. . ഭര്‍ത്താവ് : നാരായണന്‍. മക്കള്‍ : മഹേഷ്, അശോകന്‍, മണിക്കുട്ടന്‍ (മൂവരും ഗള്‍ഫ്), അനീഷ് .മരുമക്കള്‍: ദീക്ഷ,ചിപ്പി,സ്വാതി. സഹോദരങ്ങള്‍: പുഷ്പ,ബാലകൃഷ്ണന്‍ ,ശോഭ, ഭാസ്‌കരന്‍, വത്സല.

 

error: Content is protected !!