റിട്ട. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആലാമിപള്ളിയിലെ കെ.ചിണ്ടന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : റിട്ട. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആലാമിപള്ളിയിലെ കെ.ചിണ്ടന്‍ (81) അ അന്തരിച്ചു. ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ആയിരുന്നു.ഭാര്യ:വി.മാധവി
(റിട്ട. ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍ : സിന്ധു (കസ്റ്റംസ് സൂപ്രണ്ട് ബാംഗ്ലൂര്), സ്മിത (ഓസ്‌ട്രേലിയ), സേതുനാഥ് (റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍). മരുമക്കള്‍, സുനില്‍ (കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബംഗളൂരു), വിനുരാജ് (ഓസ്‌ട്രേലിയ).

error: Content is protected !!