നീലേശ്വരം: നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തുള്ള സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുതുന്നതിന് കാലോചിതമായി നവീകരിക്കണമെന്നും ചിറപ്പുറം -ആലിന്‍ കീഴില്‍ ജംഗ്ഷന്‍ മെക്കാഡം റോഡില്‍ ഉണ്ടാകുന്ന അപകടം തടയുന്നതിന് ഡിവൈഡര്‍ സ്ഥാപിക്കണമെന്നും ചിറപ്പുറം ബി ഏ സി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലുടെ ആവിശ്യപ്പെട്ടു.
ബി ഏ സി പ്രസിഡന്റ് കെ രഘു അധ്യക്ഷത വഹിച്ചു. ബി ഏ സി
സെക്രട്ടരി എം ഗോപിനാഥന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ വി ദാമോധരന്‍, പിഎസ് അനില്‍കുമാര്‍,
കെവി സേതുമാധവന്‍ ,
ടി രാജന്‍, വികൃഷ്ണന്‍ , കേണല്‍
ഇവി നാരായണന്‍ ബി വിജയകുമാര്‍
പി എം ചന്ദ്രന്‍ ,
സി കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബി ഏ സി വൈസ് പ്രസിഡന്റ് പി വി സുധാകരന്‍ നന്ദി പറഞ്ഞു. ഭരാവാഹികളായി
കെ രഘു (പ്രസിഡന്റ്),
ഇ ബൈജൂ ,
പി വി നികേഷ് ,
പിവി ഹമീദ് (വൈസ് പ്രസിഡന്റുമാര്‍),
എം ഗോപിനാഥന്‍ (സെക്രട്ടറി),കെവി സേതുമാധവന്‍,
പി എസ് അനില്‍കുമാര്‍ ,
പി വി സുധാകരന്‍ (ജോയന്റ് സെക്രട്ടറിമാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
