കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട . 112 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍
കുബനൂര്‍ സ്വദേശി മൊയ്ദ്ദീന്‍ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് ആണ് പരിശോധനയിലാണ് പ്രതികള്‍ പിടികൂടിയത്.
