കരിന്തളം:കുമ്പളപ്പള്ളിയിലെ എന്‍ നാരായണന് (78)അന്തരിച്ചു.ഭാര്യ:ശാന്ത.മക്കള്‍:രാമകൃഷ്ണന് ,രേഷ്മ.
മരുമകന്: പ്രഭാഷ്. സഹോദരങ്ങള്‍: കൃഷ്ണന്,പത്മനാഭന്, കുഞ്ഞി പാട്ടി, ലക്ഷ്മി,നാരായണി, ജാനു,പരേതരായകുഞ്ഞപ്പു,ചന്തൂഞ്ഞി.
കുമ്പളപ്പള്ളിയിലെ എന്‍. നാരായണന് അന്തരിച്ചു
