മാവുങ്കാല്‍ :പൈരടുക്കത്തെ സി തമ്പായിയമ്മ (88) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ സി. നാരായണന്‍.മക്കള്‍:ഗോപാലകൃഷ്ണന്‍ (മടിക്കൈ സഹകരണ ബാങ്ക് അപ്രൈസര്‍), കൃഷ്ണന്‍ (മടിയന്‍ ബാങ്ക് അപ്രൈസര്‍). ബാബു (ശ്രീമൂകാംബിക ഗോള്‍ഡ് ഇരിയ), പരേതനായ ബാലന്‍ . മരുമക്കള്‍: സാവിത്രി, അനിത, റീന, ഭാഗ്യലക്ഷ്മി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പില്‍.
