ജില്ല റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ്: അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന പരിപാടി ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ് കരുവളം ഉദ്ഘാടനം ചെയ്തു

അമ്പലത്തറ: കാസര്‍കോട് ജില്ല റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്നു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ് കരുവളം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ. വി.അയ്യപ്പന്‍ അധ്യക്ഷനായി. പി. കെ ജോര്‍ജ്, പി. വി. ജയരാജ്, ശ്രീരാമന്‍ നമ്പൂതിരി, ടി. കെ.നാരായണന്‍,എ. കുഞ്ഞമ്പു, പിയു .ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!