കോട്ടപ്പാറ : കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടിയില്‍ ജൂലൈ 11 ശനിയാഴ്ച 3 മണിക്ക് എസ് നവനീത് കൃഷ്ണന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. ഗണരാജ് കാര്‍ളെ വയലിനിലും, മൃദംഗത്തില്‍ കലാമണ്ഡലം എസ് ഹരിദേവും, ഘടത്തില്‍ വൈക്കം വി ശിവശങ്കറും പക്കമേളമൊരുക്കും.