കരിന്തളം: കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ (50)അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. പരേതനായ എ. പൊക്കന്റെയും കെ. വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ- കയ്യൂര്‍ പലോത്ത് .മകന്‍ ശ്രീ രാജ് .സഹോദരങ്ങള്‍: കെ.നാരായണന്‍ ( സിപിഐ (എം) കയനി ബ്രാഞ്ചംഗം) കെ.സതീശന്‍ (സി പി ഐ (എം) പാറക്കോല്‍ ബ്രാഞ്ചംഗം – കെ സി സി പി ജീവനക്കാരന്‍ തലയടുക്കം), കെ. അനിത (കൊല്ലമ്പാറ ) ,കെ.സുരേശന്‍ (ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍) , റീന (അരയി കാര്‍ത്തിക ), പരേതരായ റീജ. പത്മനാഭന്‍. സരീഷ്
