പെരിയ:കാലിയടുക്കം മീങ്ങോത്ത് കൊച്ചിലവളപ്പ് പി.കുഞ്ഞികണ്ണന്‍ നായര്‍ (79)അന്തരിച്ചു.
സംസ്‌കാരം ഇന്ന്. ഭാര്യ : കൂക്കള്‍ സരോജിനി.മക്കള്‍ : കെ.സന്തോഷ്(യുഎഇ),കെ. ശ്രീജ
കെ.ശിവപ്രസാദ് (മിലിട്ടറി).മരുമക്കള്‍ :മധുസൂദനന്‍ (ബാര-വട്ടിയംകോട്), സീന (പാക്കം കണ്ണംവയല്‍),
ഗ്രീഷ്മ( തോണിക്കടവ്).
