രാവണീശ്വരം പടിക്കാനത്തെ ടി എ പത്മനാഭന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം പടിക്കാനം സ്വദേശിയും കുണ്ടംകുഴിയില്‍ താമസക്കാരനുമായ ടി എ പത്മനാഭന്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു . ഭാര്യ: സാവിത്രി. മക്കള്‍: സന്ദീപ്, സനൂപ്,പ്രിയ. സഹോദരങ്ങള്‍: ശ്രീധരന്‍, നാരായണന്‍, പത്മനാഭന്‍, ശോഭന, അശോകന്‍, രമേശന്‍, പരേതനായ കുമാരന്‍.

 

error: Content is protected !!