വിഷ്ണുമംഗലത്തെ തളാപ്പന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

പുല്ലൂര്‍ :വിഷ്ണുമംഗലത്തെ കര്‍ഷകന്‍ തളാപ്പന്‍ നാരായണന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ ലക്ഷ്മി അടുക്കാടുക്കം.
മക്കള്‍ : എ .ബിജു എ.ബിന്ദു (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍:രതി മോള്‍ (കല്ല്യോട്ട്), മുരളി (പൊയിനാച്ചി).
സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (രാവണേശ്വരം),ടി കേളു നായര്‍ (അരിയളം), ടി കണ്ണന്‍ നായര്‍ നായര്‍ (കാഞ്ഞങ്ങാട് സൗത്ത്), ടി. മാധവന്‍ നായര്‍ ടി. കുഞ്ഞിരാമന്‍നായര്‍ (ഇരുവരും വിഷ്ണു മഗലം), പരേതനായ ടി ദാമോദരന്‍ നായര്‍

 

error: Content is protected !!