പുല്ലൂരിലെ എം. കമ്മാടുത്തു അന്തരിച്ചു

പുല്ലൂര്‍ : പുല്ലൂര്‍ ബേങ്കാട്ടെ എം. കമ്മാടുത്തു (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പച്ചിക്കാരന്‍ കുഞ്ഞിരാമന്‍.
മക്കള്‍ : എം വി നാരായണന്‍ ( സിപിഎം പുല്ലൂര്‍ എല്‍ സി ) ,എം. ഗീത, എം വി കുഞ്ഞികൃഷ്ണന്‍ (സി പി എം ബേങ്കാട്ട് ബ്രാഞ്ചംഗം), എം. നിര്‍മ്മല (മധുരക്കാട് ബ്രാഞ്ചംഗം). മരുമക്കള്‍: കെ രോഹിണി (മഹിള അസോസിയേഷന്‍ എരിയാ കമ്മിറ്റി സി പി .എം തട്ടുമ്മല്‍ ബ്രാഞ്ചംഗം), കെ.ഗോപാലന്‍ (കോട്ടച്ചേരി കോ.ഓപ്പറേറ്റിവ് ബേങ്ക് ഡയരക്ടര്‍ സിപിഎംമധുരക്കാട് ബ്രഞ്ചംഗം), പരേതനായ പിവി ബാലകൃഷ്ണന്‍ (കരിന്തളം), പി. പ്രീതി (ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റി, പുല്ലൂര്‍ പെരിയ സി ഡി എസ് ചെയര്‍പേഴ്സണ്‍).

 

error: Content is protected !!