അംബിക എ എല്‍ പി സ്‌കൂളില്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

ഉദുമ : അംബിക എ എല്‍ പി സ്‌കൂളില്‍ ലോകക്കപ്പ് ഫുഡ്ബോളിന്റെ ഭാഗമായി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സവിത കെ പി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു…പ്രദീപ് കാട്ടൂര്‍,അംബിക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങളായ രജീഷ്, പ്രദീപ്, ഗോപാലകൃഷ്ണന്‍, തേജസ് , ആദര്‍ശ്,ആരുഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ്സ് വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് രമാവതി. കെ വി നന്ദി പറഞ്ഞു

 

error: Content is protected !!