ചാലിങ്കാല്‍ ചെക്കിയാര്‍പ്പിലെ സി. രാഘവന്‍ അന്തരിച്ചു

പെരിയ : ചാലിങ്കാല്‍ ചെക്കിയാര്‍പ്പിലെ സി. രാഘവന്‍(66) അന്തരിച്ചു. ഭാര്യ : നാരായണി,പരേതയായ
സരോജിനി, മക്കള്‍ : രാജേഷ് (ഡ്രൈവര്‍ ) , രാധിക (ഉദുമ), രാജീവന്‍ (കുവൈത്ത് ) മരുമക്കള്‍ സുകന്യ, ഭാസ്‌കരന്‍, അനന്യ. സഹോദരങ്ങള്‍ :നാരായണന്‍, മാധവി.

 

error: Content is protected !!