മാനടുക്കം ബീമ്പുങ്കാലിലെ പി പി ജാനകി അമ്മ നിലയ്ക്കല്‍ അന്തരിച്ചു

മാനടുക്കം: ബീമ്പുങ്കാലിലെ നിലയ്ക്കല്‍ വീട്ടില്‍ പി.പി. ജാനകി അമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ വേലായുധന്‍ നായര്‍ (റിട്ട.അധ്യാപകന്‍). മക്കള്‍:വാസുദേവന്‍ നായര്‍ (നെല്ലിക്കട്ട), ശാരദമണിഅമ്മ, ഗായത്രി, ശ്രീദേവി. മരുമക്കള്‍: ഓമന, ശശിധരന്‍ പിള്ള, രാധാകൃഷ്ണന്‍ നായര്‍ (പുലിക്കടവ്), പരേതനായ മുരളീധരന്‍ നായര്‍. സഹോദരങ്ങള്‍: കാര്‍ത്യായാണി അമ്മ (പുടുംങ്കല്ല്), പരേതരായ ലക്ഷ്മികുട്ടിയമ്മ, രാമകൃഷ്ണന്‍ നായര്‍.

error: Content is protected !!