കാഞ്ഞങ്ങാട് നെല്ലിക്കാട്ട് കാളിക്കാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജ കക്കറയില്‍ (55) അന്തരിച്ചു. ഭരതന്റെയും പരതയായ ലക്ഷ്മി ടീച്ചറുടെയും മകളാണ്. സഹോദരങ്ങള്‍: ജയകുമാര്‍ കക്കറയില്‍ ( അറോറ ഗോള്‍ഡ് അജ്മാന്‍ ), ജലജ (കണ്ണൂര്‍). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മേലാങ്കോട്ട് പൊതുശ്മശാനം.
