വിനായക തീയേറ്ററിന് സമീപത്തെ ലക്ഷ്മി നിവാസില്‍ കമല (സുമതി 90 ) അന്തരിച്ചു

കാഞ്ഞങ്ങാട്: വിനായക തീയേറ്ററിന് സമീപത്തെ ലക്ഷ്മി നിവാസില്‍ കമല (സുമതി 90 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എച്ച് ഡി കേശവ (മുന്‍ നഗരസഭ ജി വനക്കാരന്‍ ). മകള്‍: എച്ച് കെ.ഗീത. മരുമകന്‍: എച്ച് ആര്‍ ശ്രീനിവാസ.

 

error: Content is protected !!