മടിക്കൈ നൂഞ്ഞിയിലെ പി.പി.ബേബി അന്തരിച്ചു

മടിക്കൈ: നൂഞ്ഞിയിലെ പി.പി.ബേബി (63) അന്തരിച്ചു. മക്കള്‍: പ്രമീള, പ്രദീഷ് (ജി.വി.എച്ച്.എസ് മടിക്കൈ ).മരുമക്കള്‍: മോഹന്‍ (സേലം), രോഷ്മ (കല്ലൂരാവി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, നാരായണി, രവി, പരേതയായ ഓമന.

 

error: Content is protected !!