കോട്ടപ്പാറ: ഡോ. ശ്യാം പ്രസാദ് മുഖര്‍ജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
റോട്ടറി മിഡ്ടൗണ്‍ പയ്യന്നൂരും, ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും, മടിക്കൈ ഗ്രാമ പഞ്ചായത്തും സംഘടിപ്പിക്കുന്ന സംയുക്ത സഹകരണ പദ്ധതി തിമിര മുക്ത മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി സൗജന്യ കണ്ണ് പരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും നാളെ രാവിലെ 10 മണി മുതല്‍ വാഴക്കോട്
ഗവ : സ്‌കൂളില്‍ നടക്കും.
