സ്‌കൂളിന്റെ മതിലിടിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് യു ബിഎംസി സ്‌കൂളിന്റെ പിറകുവശത്തെ വന്‍ മതില്‍ ഇടിഞ്ഞുവീണു. ഇന്നുച്ചക്ക് 2. 15 മണിയോടെയാണ് അപകടം. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശമാണിത്. ഈ സമയം റോഡുകളില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

 

error: Content is protected !!