കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കാഞ്ഞിരടുക്കം : ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജോ വണ്ടാം കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്‌സ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സുധീപ മാത്യു, സ്റ്റാഫ് സെക്രട്ടറി കെ. സിനി,അധ്യാപിക കെ.വി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവ റാലി, തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

error: Content is protected !!