ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ ഓമച്ചേരിയിലെ എം ശങ്കരന്‍ അന്തരിച്ചു

കരിന്തളം: ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ ഓമച്ചേരിയിലെ എം ശങ്കരന്‍ (77) അന്തരിച്ചു.ഏറെക്കാലമായി പെരിയങ്ങാനത്തായിരുന്നു താമസം. മൃതദേഹം ഓമച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്.ഭാര്യ പരേതയായ എം നാരായണി.മക്കള്‍:പ്രസീത ,പ്രസന്ന, പ്രവിത, ബൈജു .മരുമക്കള്‍:ദാമോദരന്‍ (പരപ്പ ) ,ഗോവിന്ദന്‍ (കരിവേടകം),രാധാകൃഷ്ണന്‍ (ചാമക്കുഴി ).സഹോദരങ്ങള്‍:രാമന്‍ (ഓമച്ചേരി ),കൃഷ്ണന്‍ (ചാമക്കുഴി,മൂപ്പില്‍ ),കാര്‍ത്ത്യായനി ( ഭീമനടി,ചെന്നടുക്കം),പരേതനായ കേളന്‍.

 

error: Content is protected !!