ബങ്കളം കൂട്ടപ്പുന്ന പൊന്‍പിളിയിലെ പി. വി. ഗംഗാധരന്‍ അന്തരിച്ചു

മടിക്കൈ: ബങ്കളം കൂട്ടപ്പുന്നപൊന്‍പിളിയിലെ പി. വി. ഗംഗാധരന്‍(64) അന്തരിച്ചു. പരേതനായ പി. വി. ചാത്തുഞ്ഞിയുടെയും,പി. വി. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പി. വി പ്രേമ. മക്കള്‍: പി വി. ഗിരീഷ്, പി. വി ഗ്രീഷ്മ. മരുമക്കള്‍: വി. വി.രത്‌നാകരന്‍ (വാഴക്കോട്), സഹോദരങ്ങള്‍: പി.വി.വേണു(ഷാര്‍ജ), പി. വി.പത്മിനി (അങ്കക്കളരി).

 

error: Content is protected !!