നീലേശ്വരം: രാസ വിളവില വര്‍ധനവിനും പെട്രൊളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനുമെതിരെ കര്‍ഷക സംഘം നീലേശ്വരം ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍വെന്റ് പരിസരത്ത് പ്രതിഷേധ യോഗം നടത്തി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ. ലക്ഷ്മണന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി.ബാലന്‍സ്വാഗതം പറഞ്ഞു. ബസ് സ്റ്റാന്റ് പരിസരത്തു കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
