മടിക്കൈ: മലപ്പച്ചേരിയിലെ മക്കാക്കോടന്‍ വീട്ടില്‍ തമ്പായി (85) അന്തരിച്ചു. ഭര്‍ത്താവ്: കാനാത്തടത്തെ
കുഞ്ഞമ്പു. മക്കള്‍: എം വി രാമദാസ് (കേരളാ ബാങ്ക് ചുള്ളിക്കര), വത്സല. മരുമക്കള്‍: വിജയന്‍, ശ്രീലേഖ (കാര്‍ഷിക വികസന ബാങ്ക് നീലേശ്വരം). ശവസംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.
