കാഞ്ഞങ്ങാട് : മെയ് 23, 24 തീയതികളില് കണ്ണൂരില് വെച്ച് നടത്തുന്ന സംസ്ഥാന ലംഗാടി ചാമ്പ്യന്ഷിപ്പില് കാസര്കോട് ജില്ല ടീമുകളിലേക്ക് സെലക്ഷനില് നടന്നു. പങ്കെടുക്കാന് താല്പര്യമുള്ള കളിക്കാര്
മെയ് 13ന് രാവിലെ 7.30 ന് കാലിക്കടവ് പഞ്ചായത്ത് ഗ്രൗണ്ട് എത്തിച്ചേരുക. രജിസ്ട്രേഷന് ഫീ: 100 രൂപ.
മത്സര വിഭാഗങ്ങള്: ?സബ് ജൂനിയര്: അണ്ടര് 14 (2013ല് ജനിച്ചവര്) ജൂനിയര്: അണ്ടര് 18 (2009ല് ജനിച്ചവര്)
സീനിയര്: 18 വയസ്സിന് മുകളില് ഉള്ളവര്.കൂടുതല് വിവരങ്ങള് 9947512648, 9744036166 എന്നിവ നമ്പറില് ബന്ധപ്പെട്ടമെന്ന് സെക്രട്ടറി ഷെരീഫ് മാടാപ്പുറം അറിയിച്ചു.
