ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; കരിന്തളത്തെ വി.ടി.തോമസ് ആണ് മരിച്ചത്

കരിന്തളം: കരിന്തളത്തെ വി.ടി.തോമസ് (70) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.സിപിഎം മുന്‍ കരിന്തളം ബ്രാഞ്ച് അംഗമായിരുന്നു. ഭൗതീകശരീരം നീലേശ്വരം എന്‍ കെ ബി എം ആശുപത്രി മോര്‍ച്ചറിയില്‍ സംസ്‌ക്കാരം പിന്നീട്. ഭാര്യ :റോസമ്മ തോമസ്. മക്കള്‍: സരീഷ് ( വിമുക്തഭടന്‍ ) സനോജ് (ചെന്നൈ) മരുമക്കള്‍ : ജോബിന (നേഴ്‌സ് എന്‍ കെ ബി എം ആശുപത്രി നീലേശ്വരം) ,അഞ്ജു (ഭീമനടി).

 

error: Content is protected !!