മടിയന്‍ പുളിയാംവള്ളി വീട്ടില്‍ തമ്പായി മാരസിയാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിയന്‍ പുളിയാംവള്ളി വീട്ടില്‍ തമ്പായി മാരസിയാര്‍ (88) അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ പുതിയ വീട്ടില്‍ കൃഷ്ണന്‍ മാരാര്‍.മക്കള്‍ : ശാരദ കാലിക്കടവ്, അമ്പുജാക്ഷി ചിറക്കല്‍, സുഭദ്ര കുന്നരു ,പരേതനായ ഗോപാലകൃഷ്ണ മാരാര്‍.മരുമക്കള്‍: കുഞ്ഞികൃഷ്ണ മാരാര്‍ (കാലിക്കടവ്), ഷൈനി (പരിയാരം), മധുസൂദനമാരാര്‍ (ചിറക്കല്‍), പത്മനാഭ മാരാര്‍ (കുന്നരു) .സഹോദരങ്ങള്‍: പരേതയായ തങ്കമണി മാരസിയാര്‍ ലാലൂര്‍, പി.വി സൗധാമണി മാരസിയാര്‍ മടിയന്‍, അശോകന്‍മാരാര്‍ മയ്യില്‍.

 

error: Content is protected !!