കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്തെ വി രവീന്ദ്രന് (75) അന്തരിച്ചു . ദീര്‍ഘകാരം സി പി ഐ ടൗണ്‍ ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ : മാധവി. മകള്‍: രേഷ്മ. സഹോദരങ്ങള്‍: രഘുനാഥന്, രാജന് , ഷൈല, രാധ. സംസ്കാരം ഇന്ന് വൈകിട്ട് 3 മണി വീട്ടുവളപ്പില്‍.