കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ ഒതോത്ത് ജാനകി (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചെമ്മട്ടംവയലിലെ സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ സി.എച്ച്.കൃഷ്ണന്‍. മക്കള്‍: ശശികുമാര്‍(റിട്ട. അധ്യാപകന്‍, ദുര്‍ഗ ഹെയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), ശ്രീലത(റിട്ട. അധ്യാപിക), വിനോദ്(സിഗ്മ സ്റ്റുഡിയോ കാഞ്ഞങ്ങാട്). മരുമക്കള്‍: ഗീത (കാസര്‍കോട് കോടതി), വിശ്വനാഥന്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍), ബിന്ദു. സഹോദരങ്ങള്‍: മാധവി(അടുത്തില), നാരായണി(കുഞ്ഞിമംഗലം) ലക്ഷ്മി(വെള്ളിക്കോത്ത്), ശാന്ത(ഏഴിലോട്), നളിനി(റിട്ട. അധ്യാപിക, നീലേശ്വരം). സഞ്ചയനം ശനിയാഴ്ച.
