കാഞ്ഞങ്ങാട്. ദേശീയപാത 66ല്‍ പെരിയചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ഈ വര്‍ഷം പകുതിയോടെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് ആരംഭിക്കാനാണ് ശ്രമങ്ങള്‍ നടന്നുവരുന്നത്. ആരിക്കാടി ടോള്‍ഗേറ്റ് അടച്ചുപൂട്ടിയതോടെയാണ് ജില്ലയിലെ ദേശീയപാത 66ലെ പെരിയമാവുങ്കാല്‍ റൂട്ടില്‍ ചാലിങ്കാലില്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം വേഗത കൂട്ടി ആരംഭിച്ചത്.ഇതിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
