അനന്തംപള്ളയിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി പരാതി

പടന്നക്കാട്: വിദ്യാര്‍ത്ഥിയെ കാണാതായി പരാതി. അനന്തംപള്ള മാട്ടുമ്മല്‍ സ്‌റ്റോറിന് സമീപത്ത് വാടക വീട്ടില്‍ താമസിക്കുന്ന മരക്കാപ്പ് കടപ്പറും ഫിഷറീസ് ഹൈസ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥി ഹിമാന്‍സു (16) നെയാണ് ഏപ്രില്‍ 9ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാണാതായത്. കണ്ടുകിട്ടുന്നവര്‍ ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 81369775 70, 9995648690.

 

error: Content is protected !!