പെരിയ : ആയംപാറ അത്തിത്തോട്ടടുക്കത്തെ കെ ഗോപാലന്‍ പുതിയ പീടിക (83) അന്തരിച്ചു. വര്‍ഷങ്ങളായി അനാദി കച്ചവടം നടത്തി വരികയാണ്.സിപിഐഎം അത്തിത്തോട്ടടുക്കം ബ്രാഞ്ച് അംഗമാണ്. വ്യാപാരി വ്യവസായി പെരിയ യൂണിറ്റ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ : ടി.ടി.നാരായണി. മക്കള്‍ : ടി.ഷീബ (തന്നിത്തോട്), ടി.ബീന, ടി ഷാജീവന്‍ (സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), ടി. രാജീവന്‍ ( യു എ ഇ ). മരുമക്കള്‍ :പി. നാരായണന്‍ (തന്നിത്തോട്), എ കെ. ശശിധരന്‍ (ആടിയത്ത്), ടി.രമ്യ, ടി പ്രനീഷ. സഹോദരങ്ങള്‍ :ടി. കൊട്ടന്‍ (പൊയിനാച്ചി), പരേതരായ ചോമു അണിഞ്ഞ, രാമന്‍ കൊളത്തൂര്‍, കുഞ്ഞിക്കണ്ണന്‍ അണിഞ്ഞ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
