കീഴ്മാല എ എല്‍ പി സ്‌കൂള്‍ മുന്‍ മാനേജര്‍ മഠത്തില്‍ കോളിയാട്ട് തങ്കം ടീച്ചര്‍ അന്തരിച്ചു

കരിന്തളം: കീഴ്മാല എ എല്‍ പി സ്‌കൂള്‍ മുന്‍ മാനേജര്‍ പയ്യന്നൂര്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന
മഠത്തില്‍ കോളിയാട്ട് തങ്കം ടീച്ചര്‍ (79) അന്തരിച്ചു. ര്‍ത്താവ് പരേതനായ കെ.നാരായണന്‍ നായര്‍.മക്കള്‍ :എം.കെ തങ്കരാജ് (റിട്ട . സുബേദാര്‍ മേജര്‍ ആര്‍മി), എം.കെ ചന്ദ്രന്‍ (റിട്ട . സുബേദാര്‍ മേജര്‍ ആര്‍മി), എം.കെ.ഗീത (കരിവെള്ളൂര്‍) , എം.കെ രഘുരാജ് (കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍) .
മരുമക്കള്‍: സി.പി ലീന (കണ്ടങ്ങാളി ), യു.കെ ശ്രീലത (മഹാദേവഗ്രാമം) , പി.കെ.ബാലഗോപാലന്‍ (കരിവെള്ളൂര്‍ (റിട്ട. ഗ്രാമീണ്‍ ബാങ്ക്),ഷജി ഒ.എം മയ്യില്‍ (മലപ്പട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധാപിക).
സഹോദരങ്ങള്‍: എം.കെ ദിലീപന്‍ (റിട്ട.മാനേജര്‍ കനറാ ബാങ്ക്) ,എം.കെ ധനഞ്ജയന്‍ (കമ്മാടം), എം.കെ ഓമന (ചെന്നൈ) , പരേതരായ പ്രൊ.എം.കെ ചിണ്ടന്‍കുട്ടി മാസ്‌ററര്‍,ഡോ. എം.കെ രഘു (ശ്രികണ്ഠാപുരം), എം.കെ രാജലക്ഷ്മി (പയ്യന്നൂര്‍). സംസ്‌കാരം 3.4.2026 വെള്ളിയാഴ്ച രാവിലെ 10.30 ന് കണ്ടങ്ങാളി കോട്ടം സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!