പരപ്പ: അനാദിസാധനങ്ങള്‍ കൊണ്ടുപോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.
ബളാല്‍ രാജപുരം റൂട്ടില്‍, കോട്ടക്കുന്നു എന്ന സ്ഥലത്താണ് കെഎല്‍ 59 വി 2059 നമ്പര്‍ മിനി ലോറി മറിഞ്ഞ്. ഇന്ന് ഉച്ചക്കാണ് അപകടം.