മടിക്കൈ: ഏച്ചിക്കാനം തോട്ടത്തില്‍ എം.രവീന്ദ്രന്‍ (62) അന്തരിച്ചു. പരേതനായ വായക്കോടന്‍ കുഞ്ഞമ്പു മണിയാണിയുടെയും എം.തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ :കമലാക്ഷി (രാവണീശ്വരം).
മക്കള്‍: ഹൃദ്യ, നിവേദ്യ (വിദ്യാര്‍ത്ഥി പീപ്പിള്‍സ്’കോളേജ് മുന്നാട്).മരുമകന്‍: വൈശാഖ് (തണ്ണോട്ട്).
സഹോദരങ്ങള്‍: ശാരദ,ബാലന്‍, പത്മിനി, ഗണേശന്‍, തങ്കമണി.
