എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു; ബിരിക്കുളത്തെ നൂഴ്മുറിയില്‍ ഷിബു ജോസഫ് ആണ് മരിച്ചത്

പരപ്പ: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ബിരിക്കുളത്തെ നൂഴ്മുറിയില്‍ ഷിബു ജോസഫ്( 49 ) ആണ് ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഈ മാസം 15ന് ആയിരുന്നു ഷിബു വിഷം കഴിച്ചത്. ഭാര്യ: മേരി ( ചീമേനി ), മക്കള്‍. അലീന (പ്ലസ് ടു വിദ്യാര്‍ത്ഥിനി ജിഎച്ച്എസ്എസ് പരപ്പ),അലന്‍ ( ആറാം ക്ലാസ് വിദ്യാര്‍ത്ഥി എ യുപിഎസ് ബിരിക്കുളം )
സഹോദരങ്ങള്‍.. ഷൈജു ( യുണൈറ്റഡ് വെല്‍ഡിങ് കല്ലഞ്ചിറ ), ഷീബ (ബിരിക്കുളം)
സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് ബിരിക്കുളം.

 

error: Content is protected !!