അട്ടേങ്ങാനത്തെ പുതിയാപറമ്പില്‍ അഗസ്റ്റിന്‍ അന്തരിച്ചു

ഒടയംചാല്‍: അട്ടേങ്ങാനത്തെ പുതിയാപറമ്പില്‍ അഗസ്റ്റിന്‍ (പാപ്പച്ചന്‍ 82) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ ചാക്യാരത്ത് കുടുംബാംഗം. മക്കള്‍ : ജോണ്‍, മഞ്ജു, സജീഷ്. മരുമക്കള്‍: സജന, സജി, സയന. സഹോദരങ്ങള്‍: അന്നമ്മ, സേവ്യര്‍, പരേതരായ കുര്യന്‍, ത്രേസ്യാമ്മ, ഔസേപ്പച്ചന്‍, സിസിലി, റോസമ്മ, ജോസ്.

 

error: Content is protected !!