ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം മുന്‍ ഏരിയ സെക്രട്ടറി പുതുക്കൈയിലെ എം കമലാക്ഷി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നീലേശ്വരം ഏരിയ സെക്രട്ടറിയും
സിപിഎം നേതാവുമായിരുന്ന പുതുക്കൈയിലെ
എം കമലാക്ഷി അമ്മ (79) അന്തരിച്ചു.
ഭര്‍ത്താവ്: ഒ വി കുഞ്ഞമ്പു.
മക്കള്‍: ആനന്ദന്‍
( റിട്ട. അസിസ്റ്റന്റ് രജിസ്റ്റര്‍),സതീശന്‍, സജീഷ്.
മരുമക്കള്‍: ഷീജ, ശ്രീജി .
സഹോദരങ്ങള്‍:
നാരായണി, ജാനകി, നാരായണന്‍,ബാലാമണി,ജനാര്‍ദ്ദനന്‍.

 

error: Content is protected !!