രാവണീശ്വരം താത്രവന്‍ വീട് തറവാട് കുടുംബ സംഗമം നടന്നു

കാഞ്ഞങ്ങാട്: രാവണേശ്വരം താത്രവന്‍ വീട് തറവാട് കുടുംബ സംഗമവും, വാര്‍ഷിക ജനറല്‍ബോഡിയോഗവും നടന്നു.തറവാട് പ്രസിഡന്റ് ടി വി നാരായണന്‍ആയ മ്പാറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അശോകന്‍ മധുരംപാടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, കുഞ്ഞിരാമന്‍ തണ്ണോട്ട്, അമ്പു കേളോത്ത്, കുഞ്ഞിക്കണ്ണന്‍ രാവണീശ്വരം, രാജന്‍ മധുരംപാടി,യശോദ തച്ചങ്ങാട്, ടിവി ഇന്ദിര ജാനകി മടിയന്‍ , രാജേഷ് ഇരിയ, സുരേഷ് പാണംതോട്, കാര്‍ത്തിയാണി മീങ്ങോത്ത്,പുഷ്പ തച്ചങ്ങാട്, പദ്മിനി കല്ല്യോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ടി വി സുരേഷ് പൊള്ളക്കട സ്വാഗതവും സുകുമാരന്‍ വാഴക്കോട് നന്ദിയും പറഞ്ഞു.

 

error: Content is protected !!