കാട്ടിപ്പൊയില്‍ കക്കോട്ടെ പള്ളിത്തോട്ടത്തില്‍ ജാനകി അന്തരിച്ചു

കരിന്തളം: കാട്ടിപ്പൊയില്‍ കക്കോട്ടെ പള്ളിത്തോട്ടത്തില്‍ ജാനകി (80) അന്തരിച്ചു. പരേതരായ കുന്നുമ്മല്‍ കുഞ്ഞമ്പുവിന്റേയും ഉമ്പിച്ചിയുടേയും മകളാണ്. ഭര്‍ത്താവ് : പരേതനായ തൊണ്ടിയില്‍ അമ്പു. മക്കള്‍: ബാലകൃഷ്ണന്‍(സെക്രട്ടറി സിപിഐഎം കൂക്കോട്ട് ബ്രാഞ്ച്),രാഘവന്‍,സാവിത്രി, വിമല ( സിപിഐഎം പാലാത്തടം ബ്രാഞ്ച് അംഗം),ബിന്ദു, വിനോദ്. മരുമക്കള്‍:ശാരദ കൂക്കോട്ട്, ഉഷ പിലിക്കോട്, രവി എരിക്കുളം, പരേതരായ നാരായണന്‍, കുഞ്ഞമ്പു.

 

error: Content is protected !!