കൊവ്വല്‍പ്പളളിയിലെ ടി. പി. കുഞ്ഞാസിയ ഹജ്ജുമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് :കൊവ്വല്‍പ്പളളിയിലെ ടി. പി. കുഞ്ഞാസിയ ഹജ്ജുമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ
ആയിഷ ബീഡി ഉടമ സി. അബൂബക്കര്‍ ഹാജി. മക്കള്‍:  അബ്ദുള്‍ റഹിമാന്‍ ഹാജി, അബ്ദുല്ല ഹാജി, അഹമ്മദ് ഹാജി, മുസ്തഫ, സൈഫുള്ള, മൊയ്‌നുദ്ധീന്‍,ആയിഷ, റംല, ആമിന, ഹഫ്‌സ, മൈമൂന മരുമക്കള്‍: അസീസ് മാസ്റ്റര്‍, ഹുസൈന്‍, അബൂബക്കര്‍, ഹമീദ് എം. ടി. പി, റൂഖിയ, ശരീഫ, ബദരുന്നിസ, ഫൗസിയാ, മിസ്‌റിയ, മുംതാസ് ,പരേതനായ അഹമ്മദ് അഷ്‌റഫ് മൗലവി.

 

error: Content is protected !!