തോയമ്മലിലെ ടി.നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്: തോയമ്മലിലെ ടി.നാരായണി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രവീന്ദ്രന്‍. മക്കള്‍: ടി.ശ്രീജ, ശോഭ. മരുമക്കള്‍: രവീന്ദ്രന്‍ (ആവിയില്‍), സുരേശന്‍ (മുണ്ടോട്ട്). സഹോദരങ്ങള്‍: കൃഷ്ണന്‍, ഗംഗാധരന്‍, ഭാസ്‌കരന്‍, പരേതരായ കോരന്‍, കുമാരന്‍.

 

error: Content is protected !!