കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ഭാരത് ബീഡി പ്രൊപ്രൈറ്റര്‍ ബി.നാരായണ്‍ പൈ(73) അന്തരിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. റെഡ്‌ക്രോസ്, ബേക്കല്‍ ക്ലബ്, പ്രോബസ് ക്ലബ് എന്നിവയില്‍ അംഗമായിരുന്നു. ഭാര്യ: പ്രതിമ പൈ. മക്കള്‍: നിഖില ഹെഗ്‌ഡെ(കാര്‍ക്കള), അനിരുദ്ധ് പൈ(എം ടെക് വിദ്യാര്‍ഥി, ഐഐടി, ഡല്‍ഹി). സംസ്‌കാരം വൈകീട്ട് കാര്‍ക്കള(കര്‍ണാടക)യില്‍ നടന്നു.
