പരപ്പ : കമ്മാടം പാറക്കടവില്‍ താമസിക്കുന്ന കാനത്തില്‍ മാധവിയമ്മ മാളൂര്‍കയം (86) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ മൂലക്കല്‍ ഗോപാലന്‍.കെ. പി. ബാലകൃഷ്ണന്‍ (ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി), കെ പി രോഹിണി, കെ പി രാജന്‍, കെ. പി. ജാനകി. മരുമക്കള്‍: എ സബിത, ശ്രീദേവി, എന്‍. കൃഷ്ണന്‍, പരേതനായ കെ. സി.കൃഷ്ണന്‍.
