അമ്പലത്തറ:പറക്കളായി മുളവന്നൂര്‍ മക്കാക്കോടന്‍ വീട്ടില്‍ കൃഷ്ണന്‍ (87) അന്തരിച്ചു. അസുഖബാധിതനായി
ഏറെ നാളായി ചികില്‍സയിലായിരുന്നു. ഭാര്യ:പരേതരായ തമ്പായി. മക്കള്‍: രാഘവന്‍,രോഹിണി, ഗോപി , ചന്ദ്രന്‍ , ശോഭ, ദാമോധരന്‍, ഗിരീഷ്, രതീഷ്, നിധീഷ്. മരുമക്കള്‍: കുമാരന്‍(പുല്ലൂര്‍),കുമാരി, മിനി , പ്രിയ,ജയ പ്രകാശ് ( ആയറോട്ട്), ഷെലജ , സിന്ധു സുജിത്ര,സുമിത്ര.സഹോദരങ്ങള്‍:രാഘവന്‍, ദാമോധരന്‍, നാരായണന്‍ (റിട്ട. മിലട്ടറിഉദ്യോഗസ്ഥന്‍),ലക്ഷ്മി, നാരായണി, പരേതനായതമ്പായി.
